
ലയൺസ് ക്ലബ് ഇന്റർനാഷണലിന്റേയും പ്രവാസിമലയാളി ഫെഡറേഷന്റെയും സഹകരണത്തോടു കൂടി ലയൺസ് ക്ലബ് ഇന്റർനാഷണൽ മൾട്ടിപ്പിൾ ലിയോ പ്രസിഡന്റ് ലിയോ ആനി റിബു ജോഷിയുടെ നേതൃത്വത്തിൽ ലഹരി വർജ്ജന മനോഭാവം സൃഷ്ടിക്കുന്ന ന്യൂറോ ആൻഡ് മൈൻഡ് പവർ ട്രെയിനിങ് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 12 നു രാവിലെ
11 .30 ന് തിരുവനന്തപുരം ഗവർമെന്റ് മോഡൽ ബോയ്സ് ഹൈസ്കൂളിൽ വെച്ച് ബഹുമാനപെട്ട ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി കെ പി ഷൈലജ ടീച്ചർ ഉദ്ഘാടനം നിർവഹിക്കുന്നു